57 ടെസ്റ്റ് കളിച്ച താരം, 73 ടെസ്റ്റ് നിയന്ത്രിച്ച അംപയർ; 75ന്റെ നിറവിൽ വെങ്കട്ടരാഘവൻ

ഇന്ത്യയുടെ ടോട്ടൽ ക്രിക്കറ്റർ - ശ്രീനിവാസരാഘവൻ വെങ്കട്ടരാഘവൻ എന്ന എസ്. വെങ്കട്ടരാഘവനെ ഒറ്റ വാചകത്തിൽ ഇങ്ങനെ വിശേഷിപ്പിക്കാം. ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓഫ് ബ്രേക്ക് സ്‌പിന്നർ, നിർഭയനായ ക്ലോസ് ഇൻ ഫീൽഡർ, അത്യാവശ്യ ഘട്ടങ്ങളിൽ ആശ്രയിക്കാവുന്ന ബാറ്റ്‌സ്‌മാൻ, വൈസ് ക്യാപ്‌റ്റൻ, ക്യാപ്‌റ്റൻ, കമന്റേറ്റർ,

from Cricket https://ift.tt/2VvqCgi

Post a Comment

0 Comments