ഭാര്യയാണ്, പക്ഷേ കളത്തിൽ ‘സ്ട്രിക്ടാ’ണ്: ദക്ഷിണാഫ്രിക്കൻ വനിതാ ടീം ക്യാപ്റ്റൻ

കേപ്ടൗൺ (ദക്ഷിണാഫ്രിക്ക)∙ മറ്റു താരങ്ങളെ അപേക്ഷിച്ച് ഭാര്യയാ മരിസാൻ കാപ്പിനോട് താൻ അതീവ കാർക്കശ്യത്തോടെയാണ് പെരുമാറുന്നതെന്ന് ദക്ഷിണാഫ്രിക്കൻ വനിതാ ടീം നായിക ഡെയ്ൻ വാൻ നീകർക്ക്. ഭാര്യയെന്ന നിലയിൽ കാപ്പിനോട് പക്ഷപാതം കാട്ടിയെന്ന് ആരോപണമുയരാൻ സാധ്യതയുള്ളതിനാലാണ് ഈ മുൻകരുതലെന്നാണ് നീകർക്കിന്റെ ന്യായം.

from Cricket https://ift.tt/3cAC7sC

Post a Comment

0 Comments