ബെംഗളൂരു∙ ക്രിസ് ഗെയ്‌ൽ എന്ന ഒറ്റയാൻ സിംഹത്തിന്റെ ബാറ്റിൽനിന്നു വർഷിച്ച ഇടിമിന്നലുകൾ ഐപിഎൽ ട്വന്റി20യ്‌ക്ക് റെക്കോർഡുകളുടെ പെരുമഴ സമ്മാനിച്ചിട്ട് ഇന്ന് ഏഴ് വയസ്. ഇന്നേയ്ക്ക് കൃത്യം ഏഴു വർഷം മുൻപാണ് പുണെ വാരിയേഴ്സിനെതിരായ ഐപിഎൽ പോരാട്ടത്തിൽ 30 പന്തിൽ നൂറു തികച്ച് ഏറ്റവും വേഗമേറിയ സെഞ്ചുറി, 66 പന്തിൽ
from Cricket https://ift.tt/2KrndZL
0 Comments