ദ്രാവിഡിനെതിരെ പന്തെറിയുമ്പോൾ 11 വയസ്സുള്ള സ്കൂൾ കുട്ടിയായി ഞാൻ: സ്വാൻ

ന്യൂഡൽഹി∙ രാജ്യാന്തര ക്രിക്കറ്റിൽ നേരിട്ടിട്ടുള്ള ഏറ്റവും മികച്ച ബാറ്റ്സ്മാൻ ഇന്ത്യയുടെ രാഹുൽ ദ്രാവിഡാണെന്ന വെളിപ്പെടുത്തലുമായി മുൻ ഇംഗ്ലണ്ട് സ്പിന്നർ ഗ്രെയിം സ്വാൻ രംഗത്ത്. 2000 കാലഘട്ടത്തിൽ കൗണ്ടിയിൽ കളിച്ച സമയത്താണ് താൻ ആദ്യമായി രാഹുൽ ദ്രാവിഡിന്റെ അവിശ്വസനീയ പ്രകടനത്തിന് സാക്ഷിയായതെന്നാണ്

from Cricket https://ift.tt/2VHS0GD

Post a Comment

0 Comments