മുംബൈ∙ പരുക്കിൽനിന്നു മുക്തനായി ദേശീയ ടീമിലേക്കു തിരിച്ചുവരവിനൊരുങ്ങുന്ന ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ വിവാദത്തിൽ. ഡി.വൈ. പാട്ടീൽ ട്വന്റി20 ക്രിക്കറ്റ് മത്സരത്തിനിടെ ഹാർദിക് പാണ്ഡ്യ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഹെൽമറ്റ് ഉപയോഗിച്ചതാണു വിവാദത്തിനു വഴിയൊരുക്കിയത്. ഡി.വൈ. പാട്ടീൽ ട്വന്റി20 ക്രിക്കറ്റിൽ
from Cricket https://ift.tt/38gnVCx

0 Comments