ഇസ്‍ലാമബാദ്∙ പാക്കിസ്ഥാൻ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ പാക്കിസ്ഥാൻ സൂപ്പർ ലീഗ് മത്സരത്തിനിടെ ഓസ്ട്രേലിയന്‍ താരം ക്രിസ് ലിന്നിന്റെ തലയിൽനിന്ന് പുക ഉയർന്നതായി രാജ്യാന്തര മാധ്യമങ്ങൾ. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
from Cricket https://ift.tt/3angnPG

0 Comments