ക്രൈസ്റ്റ്ചർച്ച്∙ ന്യൂസീലൻഡിനെതിരായ രണ്ടാം ടെസ്റ്റ് ഏഴു വിക്കറ്റിനു തോറ്റ് പരമ്പര കൈവിട്ടപ്പോൾ ടീമിന്റെ പോരായ്മകൾ അംഗീകരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി ആദ്യം ചെയ്തത്. തെറ്റുകൾ തിരുത്തി മുന്നോട്ടുപോകുമെന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു. ക്രൈസ്റ്റ് ചർച്ചിൽ രണ്ടാം ദിനം
from Cricket https://ift.tt/2vHxcWX

0 Comments