ന്യൂഡൽഹി∙ ന്യൂസീലൻഡിനെതിരായ ഏകദിന, ടെസ്റ്റ് പരമ്പരകളിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ദയനീയമായി പരാജയപ്പെട്ടതോടെ താരങ്ങൾക്കെതിരെ രൂക്ഷവിമർശനമുയർത്തി മുൻ ഇന്ത്യൻ താരങ്ങൾ. വി.വി.എസ്. ലക്ഷ്മണ്‍, ബിഷന്‍ സിങ് ബേദി, സഞ്ജയ് മഞ്ജരേക്കർ തുടങ്ങിയവർ
from Cricket https://ift.tt/2TItuEl

0 Comments