ഈ പാക്ക് ടീമിലെ ഒരാൾപോലും ഇന്ത്യയിലാണെങ്കിൽ ടീമിലെത്തില്ല: മിയാൻദാദ്

ഇസ്‍ലാമാബാദ്∙ പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളുടെ നിലവാരത്തകർച്ചയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുൻ പാക്കിസ്ഥാൻ ക്യാപ്റ്റൻ കൂടിയായ ജാവേദ് മിയാൻദാദ് രംഗത്ത്. പ്രകടനം മോശമാകുമ്പോലും താരങ്ങൾക്ക് ദേശീയ ടീമിൽ തുടർച്ചയായി അവസരം നൽകുന്ന പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെയും മിയാൻദാദ് വിമർശിച്ചു. ഇപ്പോൾ

from Cricket https://ift.tt/2Uc7nrv

Post a Comment

0 Comments