ഈ ‘കൊറോണക്കാല’ത്ത് ടെസ്റ്റിൽനിന്ന് പഠിക്കാനേറെ: സച്ചിനെ കേൾക്കൂ!

മുംബൈ∙ കൊറോണ വൈറസിന്റെ വ്യാപനം ഇന്ത്യയുൾപ്പെടെയുള്ള ലോക രാജ്യങ്ങൾക്ക് ഭീഷണി സൃഷ്ടിക്കുന്നതിനിടെ, വൈറസ് പ്രതിരോധത്തിന് ടെസ്റ്റ് ക്രിക്കറ്റിൽനിന്നും ‘ആറ്റിക്കുറുക്കിയെടുത്ത’ ഒരുപിടി പാഠങ്ങളുമായി സൂപ്പർതാരം സച്ചിൻ തെൻഡുൽക്കർ രംഗത്ത്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കൊറോണ പ്രതിരോധത്തിന്

from Cricket https://ift.tt/2U9giK5

Post a Comment

0 Comments