ക്രൈസ്റ്റ്ചർച്ച് ∙ ഇന്ത്യയിൽ തിങ്കളാഴ്ച നേരം പുലർന്നപ്പോഴേയ്ക്കും ന്യൂസീലൻഡിൽ ടീം ഇന്ത്യയുടെ ഇന്നിങ്സ് അസ്തമിച്ചു. രണ്ടാം ഇന്നിങ്സിലും കിവീസ് ബോളർമാർക്കു മുന്നിൽ ബാറ്റു വച്ചു നമിച്ചതോടെ, ഒന്നാം നമ്പർ ടെസ്റ്റ് ടീമിന്റെ ആടയാഭരണങ്ങൾ അഴിച്ചു വയ്ക്കാതെ തന്നെ ഇന്ത്യ കീഴടങ്ങി. സീമും സ്വിങ്ങുമുള്ള വിദേശപിച്ചുകളിൽ തലയുയർത്തി
from Cricket https://ift.tt/38htJf1

0 Comments