വനിതാ ട്വന്റി20 ലോകകപ്പ് : ഓസ്ട്രേലിയയും സെമിയിൽ

മെൽബൺ ∙ വനിത ട്വന്റി 20 ലോകകപ്പിലെ സെമിഫൈനൽ ചിത്രം തെളിഞ്ഞു. ഇന്ത്യയും ഓസ്ട്രേലിയയും എ ഗ്രൂപ്പിൽ നിന്നും ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ബി ഗ്രൂപ്പിൽ നിന്നും സെമിയിലെത്തി. | ICC Women's T20 World Cup | Malayalam News | Manorama Online

from Cricket https://ift.tt/2TJkmzo

Post a Comment

0 Comments