രഞ്ജി ട്രോഫി ക്രിക്കറ്റിലെ ഈ സീസണിൽ കേരളത്തിന്റെ പ്രതീക്ഷകൾ ഏറെക്കുറെ അസ്തമിച്ചു കഴിഞ്ഞു. എന്നാൽ രഞ്ജിയിൽ തുടക്കക്കാരായ പുതുച്ചേരിയുടെ പ്രകടനങ്ങൾക്കു ചുക്കാൻ പിടിക്കുന്നത് ഒരു മലയാളിയാണ്. നാലു സീസണുകളിൽ കേരളത്തിനു വേണ്ടി രഞ്ജി മത്സരങ്ങൾ കളിച്ച, കഴിഞ്ഞ രണ്ടു സീസണുകളായി പുതുച്ചേരിക്കു വേണ്ടി പാഡണിയുന്ന മാഹി സ്വദേശി ഫാബിദ് അഹമ്മദ്. വ്യാഴാഴ്ച മണിപ്പുരിനെതിരെ....Ranji Trophy, Fabid Ahamed
from Cricket https://ift.tt/37dp4ud

0 Comments