സെഞ്ചുറിയെങ്കിൽ നാക്ക് പുറത്തിടണം; പിന്നിലുണ്ട് ഒരു കാരണം: വെളിപ്പെടുത്തി ടെയ്‍ലർ

ഹാമിൽട്ടൻ∙ ട്വന്റി-20 പരമ്പര തൂത്തുവാരിയ സന്തോഷത്തിൽ ഇറങ്ങിയ ഇന്ത്യയ്ക്ക് എന്നാൽ ഒന്നാം ഏകദിനത്തിൽ ന്യൂസീലൻഡിനെതിരെ കാലിടറിയിരുന്നു. ഇന്ത്യ ഉയർത്തിയ 348 റൺസ് പിന്തുടർന്നു ജയിച്ചാണ് കിവീസ് ഇന്ത്യയെ ഞെട്ടിച്ചത്. ഇന്ത്യയെ തകർത്തുവാരിയതിൽ വെറ്ററൻ താരം റോസ് ടെയ്​ലറുടെ പങ്ക്

from Cricket https://ift.tt/38aqzdH

Post a Comment

0 Comments