വനിതാ ക്രിക്കറ്റ് ശാക്തീകരണത്തിന് ടൂർണമെന്റുകളും ക്യാംപുകളുമായി കെസിഎ

തിരുവനന്തപുരം∙ വനിതാ ക്രിക്കറ്റ് ശാക്തീകരണത്തിനു പുതിയ ടൂർണമെന്റുകളും പരിശീലന ക്യാംപുകളുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ. ഏപ്രിലിൽ സീനിയർ ടീമും അണ്ടർ 23 ടീമും തമ്മിൽ സമ്മർലീഗും 4 ടീമുകളെ ഉൾപ്പെടുത്തി വനിതാ ക്രിക്കറ്റ് ലീഗും നടത്തും. മേയിൽ അണ്ടർ 16,19, 23 ടീമികളുടെ ജില്ലാ മൽസരങ്ങൾ ക്ലസ്റ്റർ മാതൃകയിൽ

from Cricket https://ift.tt/2SWmweI

Post a Comment

0 Comments