ഇസ്ലാമാബാദ്∙ വിവാദങ്ങളുടെ തോഴനായ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഉമർ അക്മലിന് സസ്പെൻഷൻ. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) അഴിമതി വിരുദ്ധ വിഭാഗമാണ് താരത്തിന് അടിയന്തരമായി സസ്പെൻഷൻ ഏർപ്പെടുത്തിയത്. സസ്പെൻഷൻ ഏർപ്പെടുത്താനുള്ള കാരണം പിസിബി വ്യക്തമാക്കിയിട്ടില്ല. ഇതോടെ, ഇന്ന് ആരംഭിക്കുന്ന
from Cricket https://ift.tt/2HD6iC2
0 Comments