വിശദീകരണങ്ങൾ വേണ്ടാത്ത ചിത്രം; സഞ്ജുവിനെ സ്ക്രീൻസേവറാക്കി മഹീന്ദ്ര

മുംബൈ∙ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ ‘പറക്കും ചിത്രം’ സ്ക്രീൻസേവറാക്കി പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര. ന്യൂസീലൻഡിനെതിരായ അഞ്ചാം ട്വന്റി20 മത്സരത്തിൽ റോസ് ടെയ്‌ലറിന്റെ സിക്സർ രക്ഷപ്പെടുത്താൻ സഞ്ജു നടത്തിയ സാഹസിക ശ്രമത്തിന്റെ ചിത്രമാണ് ആനന്ദ് മഹീന്ദ്രയുടെ സ്ക്രീൻസേവറാകുന്നത്. ഇക്കാര്യം

from Cricket https://ift.tt/36XUOD7

Post a Comment

0 Comments