മുംബൈ∙ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ് വെള്ളിത്തിരയിൽ നായകനായി അരങ്ങേറുന്നു. വേനലവധിക്കാലത്തു റിലീസ് ലക്ഷ്യമിടുന്ന ‘ഫ്രണ്ട്ഷിപ്’ എന്ന ബഹുഭാഷാ ചിത്രത്തിലൂടെയാണ് മുൻ ഓഫ് സ്പിന്നർ അഭിനയത്തിൽ ഹരിശ്രീ കുറിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഹർഭജൻ ട്വിറ്ററിൽ പങ്കുവച്ചു. ചിത്രം സംവിധാനം
from Cricket https://ift.tt/2vEDuGm

0 Comments