‘കൊച്ചു’ സ്കോർ, കൂറ്റൻ തോൽവി; ഓസീസിനോട് നാണംകെട്ട് ദക്ഷിണാഫ്രിക്ക

ജൊഹാനസ്ബർഗ്∙ ‌‌ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ നാണംകെടുത്തി ഓസ്ട്രേലിയയുടെ വിജയക്കുതിപ്പ്. ഇടംകയ്യൻ സ്പിന്നർ ആഷ്ടൺ ആഗർ ഹാട്രിക്കുമായി മിന്നിത്തിളങ്ങിയ മത്സരത്തിൽ, 107 റൺസിനാണ് ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെ തകർത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ

from Cricket https://ift.tt/2SUrOsc

Post a Comment

0 Comments