പന്തിന് കഷ്ടകാലം തന്നെ; കാത്തിരുന്നു കിട്ടിയ കളിയിൽ ‘രഹാനെ വക’ റണ്ണൗട്ട്

വെല്ലിങ്ടൻ∙ ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ യുവതാരം ഋഷഭ് പന്ത് നിർഭാഗ്യകരമായ രീതിയിൽ പുറത്ത്. 101 റൺസിനിടെ അഞ്ചു വിക്കറ്റ് നഷ്ടമാക്കി തകർച്ചയിലേക്കു നീങ്ങിയ ഇന്ത്യയെ ഉപനായകൻ അജിൻക്യ രഹാനെയ്ക്കൊപ്പം കരകയറ്റുമ്പോഴാണ് പന്തിനെ നിർഭാഗ്യം പിടികൂടിയത്. പതിവ് ആക്രമണ ശൈലി വിട്ട്

from Cricket https://ift.tt/37Vfoog

Post a Comment

0 Comments