മൗണ്ട് മൗംഗനൂയി (ന്യൂസീലൻഡ്)∙ ബാറ്റിങ്ങിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തിയയെങ്കിലും ഫീൽഡിൽ മിന്നൽപ്പിണറായി മലയാളി താരം സഞ്ജു സാംസണ്. ന്യൂസീലൻഡിനെതിരായ അഞ്ചാം ട്വന്റി20യിൽ റോസ് ടെയ്ലറിന്റെ സിക്സെന്നറുപ്പിച്ച ഷോട്ട് സഞ്ജു സാഹസികമായി രക്ഷപ്പെടുത്തുന്ന വിഡിയോ ട്വിറ്ററിൽ വൈറലാണ്.
from Cricket https://ift.tt/2H03ONT

0 Comments