മൗണ്ട് മൗംഗനൂയി (ന്യൂസീലൻഡ്) ∙ ന്യൂസീലൻഡിനെതിരെയുള്ള ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യയക്ക് നൂറിൽ നൂറ്. അവസാന മത്സരം 7 റൺസിന് ജയിച്ച് 5 കളികളുള്ള പരമ്പര ഇന്ത്യ തൂത്തുവാരി(5–0). സ്കോർ: ഇന്ത്യ 20 ഓവറിൽ 3ന് 163. ന്യൂസീലൻഡ് 20 ഓവറിൽ 9ന് 156.
from Cricket https://ift.tt/37SQ7Mm

0 Comments