മുംബൈ∙ ഈ വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ കിരീടം നേടാൻ ഇന്ത്യയെ സഹായിക്കാൻ തനിക്കു സാധിക്കുമെന്ന പ്രഖ്യാപനവുമായി പേസ് ബോളർ ഷാർദുൽ ഠാക്കൂർ രംഗത്ത്. ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിൽ കണക്കറ്റ് റൺസ് വിട്ടുകൊടുത്തതിന്റെ പേരിൽ ആരാധകരിൽനിന്ന് കനത്ത വിമർശനമുയരുന്നതിനിടെയാണ് ലോകകപ്പ്
from Cricket https://ift.tt/2PekANI
0 Comments