ധാക്ക∙ അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയും ബംഗ്ലദേശും തമ്മിൽ നടന്ന കലാശപ്പോര് സംഘർഷത്തിൽ അവസാനിച്ചതിനു പിന്നാലെ ഇരു ടീമുകളിലെയും അഞ്ചു താരങ്ങൾക്ക് സസ്പെൻഷൻ ലഭിച്ചെങ്കിലും, വാശിക്ക് ഇപ്പോഴും കുറവു വന്നിട്ടില്ലെന്ന് തെളിയിക്കുന്ന പ്രതികരണവുമായി ബംഗ്ലദേശ് താരം. തോൽവിയുടെ രുചിയെന്തെന്ന്
from Cricket https://ift.tt/2HFWBCH
0 Comments