ഇന്ത്യൻ പ്രീമിയർ ലീഗിൽ മിന്നൽപ്പിണറായി തുടങ്ങി, ഒടുക്കം മഴയിൽ നനഞ്ഞ പടക്കമായി അവസാനിക്കുന്ന താരങ്ങളുടെ കൂട്ടത്തിലേക്കു ഒരാൾ കൂടി. രണ്ടു മാസം മുൻപുവരെ സർഫ്രാസ് ഖാന്റെ വളഞ്ഞു പുളഞ്ഞ കരിയർ ഗ്രാഫ് തന്നത് ഈ സൂചനകളാണ്. പക്ഷേ, മുംബൈയുടെ രഞ്ജി ട്രോഫി മത്സരങ്ങൾ അവസാനിക്കുമ്പോൾ മനസ് മടുപ്പിക്കുന്ന ഓർമകളെ
from Cricket https://ift.tt/3bTjmRr
0 Comments