ബ്രിസ്ബേൻ∙ വനിതാ ട്വന്റി20 ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യൻ വനിതകൾക്ക് ആവേശ ജയം. വിജയത്തിന്റെ വക്കിൽനിന്ന് വിൻഡീസിനെ തോൽവിയിലേക്കു തള്ളിയിട്ട ഇന്ത്യൻ വനിതകൾ രണ്ടു റൺസിന്റെ നേരിയ വ്യത്യാസത്തിനാണ് ജയിച്ചു കയറിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത
from Cricket https://ift.tt/37HwZ2P
0 Comments