ഫൈനലിനുശേഷം തമ്മിലടി; 2 ഇന്ത്യക്കാർക്കും 3 ബംഗ്ലാ താരങ്ങൾക്കും സസ്പെൻഷൻ

പോച്ചെഫ്സ്ട്രൂം (ദക്ഷിണാഫ്രിക്ക)∙ അണ്ടർ 19 ലോകകപ്പ് ഫൈനലിനുശേഷം ഇന്ത്യയുടെയും ബംഗ്ലദേശിന്റെയും താരങ്ങൾ തമ്മിൽ കളത്തിലുണ്ടായ സംഘർഷത്തിൽ നടപടിയുമായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിൽ (ഐസിസി). സംഭവത്തിൽ രണ്ട് ഇന്ത്യൻ താരങ്ങളും മൂന്ന് ബംഗ്ലദേശ് താരങ്ങളും കുറ്റക്കാരാണെന്ന് ഐസിസി കണ്ടെത്തി. ഇന്ത്യൻ

from Cricket https://ift.tt/37fZepn

Post a Comment

0 Comments