ഐപിഎല്ലിൽനിന്നു പിൻമാറിയ ഇംഗ്ലണ്ട് സൂപ്പർ ബോളർ ജോഫ്ര ആർച്ചർക്കു പകരക്കാരനെ തേടുന്നില്ലേയെന്ന അന്വേഷണത്തിനൊരു മറുചോദ്യമായിരുന്നു രാജസ്ഥാൻ റോയൽസ് കോച്ച് ആൻഡ്രൂ മക്ഡൊണാൾഡിന്റെ മറുപടി– ‘അത്ര തിടുക്കം വേണോ? ഇനിയൊരു ബോളർ തന്നെ വേണമെന്നും ഇല്ലല്ലോ? ദക്ഷിണാഫ്രിക്കയിൽ ആവേശത്തോടെ പന്തെറിയുന്ന രണ്ടു പേസർമാർ
from Cricket https://ift.tt/2tOnqRR

0 Comments