ന്യൂഡൽഹി∙ മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗിനെ പരിഹസിച്ച് പാക്കിസ്ഥാന്റെ മുൻ പേസ് ബോളർ ശുഐബ് അക്തർ. 2016ൽ സേവാഗ് നടത്തിയ ഒരു പരാമർശത്തിനുള്ള മറുപടിയായാണ് അക്തർ പരിഹാസരൂപേണ മറുപടി നൽകിയത്. സേവാഗിന്റെ തലയിലെ മുടിവച്ചു നോക്കിയാൽ അതിനേക്കാൾ പണം തനിക്കുണ്ടെന്നായിരുന്നു അക്തറിന്റെ പരിഹാസം. ഇന്ത്യയെയും
from Cricket https://ift.tt/2TSBK6D
0 Comments