സിഡ്നി ∙ പുതുവർഷം പിറന്നപ്പോൾ പലരും പല ശീലങ്ങളും നിർത്തി. കൂട്ടത്തിൽ മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരവും കോച്ചുമായ ഡാരൻ ലേമാനും! സമൂഹമാധ്യമങ്ങളോട് ലേമാൻ ഗുഡ്ബൈ പറഞ്ഞു. തന്റെ ഈ തീരുമാനത്തിൽ ലേമാൻ കടപ്പെട്ടിരിക്കുന്നത് ഹാക്കർമാരോടാണ്. സംഭവം ഇങ്ങനെ:തിങ്കളാഴ്ച നടന്ന ബിഗ്ബാഷ് ക്രിക്കറ്റ് ലീഗ്
from Cricket https://ift.tt/2T5IGwL

0 Comments