ഇംഗ്ലണ്ടിന്റെ ‘സ്റ്റോക്’സ് തീർന്നിട്ടില്ല; കേപ്ടൗൺ ടെസ്റ്റിൽ ജയം, പരമ്പരയിൽ ഒപ്പം

കേപ് ടൗൺ ∙ ചതുർദിന ടെസ്റ്റ് മത്സരങ്ങളെക്കുറിച്ച് ഐസിസി ഗൗരവത്തോടെ ആലോചിക്കുമ്പോൾ ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽ അഞ്ചാം ദിനത്തിലെ ടെസ്റ്റ് പോരാട്ടത്തിനൊരു ഐതിഹാസിക മാതൃക. ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും വാശിയോടെ ഏറ്റുമുട്ടിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഒടുവിൽ വിജയം സന്ദർശകരായ ഇംഗ്ലണ്ടിന്. ഏകദിനത്തിൽ

from Cricket https://ift.tt/30174kH

Post a Comment

0 Comments