ന്യൂഡൽഹി∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിൽവച്ച് ഡാനിഷ് കനേരിയയ്ക്കു മതത്തിന്റെ പേരിൽ വിവേചനം നേരിടേണ്ടിവന്നെന്ന പരാതിയിൽ താരത്തെ പിന്തുണച്ചു മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ. പാക്കിസ്ഥാന്റെ യഥാർഥ മുഖം ഇതാ
from Cricket https://ift.tt/37lt8ZP
0 Comments