‘ഏറെ ചെറുപ്പം, മുന്നിൽ സമയമുണ്ട്; ഋഷഭ് പന്തിന് വേണ്ടത് സമാധാനം’

ന്യൂഡല്‍ഹി∙ തുടർ‌ച്ചയായി അവസരങ്ങൾ ലഭിച്ചിട്ടും ബാറ്റിങ്ങിലും വിക്കറ്റ് കീപ്പിങ്ങിലും ഒരേ പോലെ പരാജയപ്പെട്ട് പഴിയേറെ കേട്ട താരമാണ് ഋഷഭ് പന്ത്. ഏറെ പ്രതീക്ഷ വച്ച് ധോണിക്കു പകരം ടീമിലെത്തിയ പന്തിന്റെ ദയനീയ പ്രകടനം ആരാധകരെയും അസ്വസ്ഥരാക്കിയിരുന്നു. ഫോമിലുള്ള സഞ്ജു സാംസണെ

from Cricket https://ift.tt/37f07i7

Post a Comment

0 Comments