അതേ നോട്ടം, ഫീൽഡിങ് ക്രമീകരണം, ആക്ഷൻ, നിരാശ; ഹർഭജനൊക്കുമോ, കോലി?

ഇൻഡോർ∙ മുൻ ഇന്ത്യൻ താരം കൂടിയായ പ്രശസ്ത സ്പിന്നർ ഹർഭജൻ സിങ്ങിന്റെ ബോളിങ് ആക്ഷൻ അനുകരിച്ച് ഇന്ത്യൻ നായകൻ വിരാട് കോലി. ഇൻഡോറിൽ നടന്ന രണ്ടാം ട്വന്റി20 മത്സരത്തിനു മുന്നോടിയായാണ് ഹർഭജൻ സിങ്ങും ഇർഫാൻ പഠാനും ഉൾപ്പെടെയുള്ള മുൻ താരങ്ങൾക്കു മുന്നിൽ ഹർ‌ഭജന്റെ വിഖ്യാതമായ ബോളിങ് ആക്ഷൻ കോലി അനുകരിച്ചത്. ഇതിന്റെ

from Cricket https://ift.tt/2QBbWdb

Post a Comment

0 Comments