നിസാാാാരം... ഇൻഡോർ ഹോൽക്കർ സ്റ്റേഡിയത്തിൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ നേടിയ വിജയത്തെ വിശേഷിപ്പിക്കാൻ ഇതിലും മികച്ച വാക്കുണ്ടോയെന്നു സംശയം. ബോളിങ്ങിലും ഫീൽഡിങ്ങിലും ബാറ്റിങ്ങിലും എന്നുവേണ്ട കളിയുടെ സമസ്ത മേഖലകളിലും തികഞ്ഞ ആധിപത്യം പുലർത്തിയാണ് പുതുവർഷത്തിലെ കന്നി ക്രിക്കറ്റ് പോരാട്ടത്തിൽ ഇന്ത്യ
from Cricket https://ift.tt/2uzv0A5

0 Comments