ഉയരെപ്പറന്ന കോലിപ്പടയെ ‘വലിച്ചു നിലത്തിട്ട്’ ഓസീസ്; തിരുത്താനുണ്ട്, പഠിക്കാനും!

ഹർഷ ഭോഗ്‍ലെ കുറിച്ചതാണ് ശരി; ഇത് ഇന്ത്യ ജയിക്കാനായി കളിച്ച കളിയല്ല. മറക്കാനായി കളിച്ച കളിയാണ്! കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ നാട്ടിലും വിദേശത്തുമായി വിരാട് കോലിയും സംഘവും പടുത്തുയർത്തിയ സകല സൽപ്പേരും ഇതാ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ വീണുടഞ്ഞിരിക്കുന്നു! മഹേന്ദ്രസിങ് ധോണിക്കു കീഴിൽ ഇന്ത്യ ഏകദിന

from Cricket https://ift.tt/2NrIPXw

Post a Comment

0 Comments