മുംബൈ∙ ഏകദിനത്തിലെ മൂന്നാം നമ്പർ താരങ്ങളിൽ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ മികച്ചവരിൽ ഒരാളാണ് ഇന്ത്യൻ നായകൻ വിരാട് കോലി. സാക്ഷാൽ സച്ചിൻ തെൻഡുൽക്കർ ഉൾപ്പെടെയുള്ള താരങ്ങളുടെ റെക്കോർഡുകളിൽ പലതും കോലി തകർത്തെറിഞ്ഞത് മൂന്നാം നമ്പറിൽ ബാറ്റ് ചെയ്താണ്. എന്നാൽ, ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ
from Cricket https://ift.tt/2FUvm6o
0 Comments