കേപ്ടൗണ്‍∙ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ ആതിഥേയ താരം വെർനോൺ ഫിലാൻഡറെ അസഭ്യം പറഞ്ഞ ഇംഗ്ലിഷ് താരം ജോസ് ബട്‌ലറിനെതിരെ കടുത്ത വിമർശനവുമായി ആരാധകർ രംഗത്ത്. രണ്ടാം ടെസ്റ്റിന്റെ അവസാന ദിനമായ ചൊവ്വാഴ്ചയാണ് ബാറ്റു ചെയ്യുകയായിരുന്ന ഫിലാൻഡറെ ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പറായ ജോസ്
from Cricket https://ift.tt/36ydXfE

0 Comments