മുംബൈ∙ ഒരോവറിലെ ആറു പന്തും സിക്സറടിച്ച് കരുത്തുകാട്ടിയ ന്യൂസീലൻഡ് താരം ലിയോ കാർട്ടറെ ‘സിക്സ് സിക്സസ് ക്ലബ്ബി’ലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ഇന്ത്യൻ താരം യുവരാജ് സിങ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റ് വൈറൽ! പ്രശസ്ത കാർട്ടൂൺ കഥാപാത്രങ്ങളായ ‘ടോം ആൻഡ് ജെറി’യുടെ ചിത്രത്തോടൊപ്പമാണ് ചരിത്രനേട്ടം
from Cricket https://ift.tt/2T4A2yr

0 Comments