മുംബൈ ∙ പുരുഷ ക്രിക്കറ്റിൽനിന്നാണു കൂടുതൽ വരുമാനം ലഭിക്കുന്നത് എന്നതിനാൽ വനിതകൾ, പുരുഷതാരങ്ങൾക്കു തുല്യമായ വേതനം ചോദിക്കുന്നതു ശരിയല്ലെന്ന് ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ഥന. രാജ്യത്തെ പുരുഷ ക്രിക്കറ്റ് താരങ്ങൾ ഉയർന്ന വേതനത്തിന് അർഹരാണെന്നും തങ്ങൾക്ക് അതിനെക്കാൾ കുറച്ചു പണം ലഭിക്കുന്നതിൽ
from Cricket https://ift.tt/38sZORm
0 Comments