മുംബൈ∙ ഓസ്ട്രേലിയയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ ‘കാണാനില്ല’. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 256 റൺസ് വിജയലക്ഷ്യം ഓസീസ് പിന്തുടരുമ്പോൾ വിക്കറ്റ് കീപ്പറുടെ റോളിൽ പന്തിനെ കണ്ടതേയില്ല. പകരം കർണാടക താരം ലോകേഷ് രാഹുലാണ് വിക്കറ്റ് കാത്തത്. ഇതോടെ ആരാധകർ പന്തിനായി
from Cricket https://ift.tt/30kYrRW
0 Comments