രാഹുൽ വന്നത് നന്നായി, പന്തിന്റെ ഗതിയെന്താകും?: ചോദ്യവുമായി ഗംഭീർ

ന്യൂഡൽഹി∙ ലോകേഷ് രാഹുലിനെ വിക്കറ്റ് കീപ്പറാക്കി നടത്തിയ പരീക്ഷണം വിജയിച്ചതോടെ ടീമിൽ സ്ഥാനം തന്നെ സംശയത്തിലായ ഋഷഭ് പന്തിന്റെ ഗതിയെന്താകുമെന്ന ചോദ്യവുമായി മുൻ ഇന്ത്യൻ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ രംഗത്തി. രാഹുലിനെ വിക്കറ്റ് കീപ്പറാക്കി നിലനിർത്താനാണ് പദ്ധതിയെങ്കിൽ ഋഷഭ് പന്തിന്റെ കാര്യത്തിൽ

from Cricket https://ift.tt/2tIpx9S

Post a Comment

0 Comments