മുംബൈ∙ ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഫീൽഡിങ്ങിനിടെ തോളിനു പരുക്കേറ്റ ഓപ്പണർ ശിഖർ ധവാൻ ന്യൂസീലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽനിന്ന് പുറത്ത്. ധവാന്റെ പരുക്ക് ഗൗരവമേറിയതാണെന്നു ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ട്വന്റി20, ഏകദിന ടീമുകളിൽനിന്ന് താരത്തെ ഒഴിവാക്കിയത്. ഇതോടെ, മലയാളി താരം സഞ്ജു
from Cricket https://ift.tt/30MZ5rM
0 Comments