ന്യൂസീലൻഡുകാരെ കാണുമ്പോൾ പകരം വീട്ടാൻ തോന്നില്ല: മനസു തുറന്ന് കോലി

ഓക്‌ലൻ‍ഡ്∙ പകരം വീട്ടണമെന്ന് കരുതിയാലും ന്യൂസീലൻഡ് താരങ്ങളെ കാണുമ്പോൾ അങ്ങനെ തോന്നില്ലെന്ന് ഇന്ത്യൻ നായകൻ വിരാട് കോലി. ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കു മുന്നോടിയായി മാധ്യമങ്ങളെ കാണുമ്പോഴാണ് കോലി ഇക്കാര്യം അറിയിച്ചത്. ഏറെ പ്രതീക്ഷയോടെ ഏകദിന ലോകകപ്പിനു പോയ ഇന്ത്യ സെമിയിൽ തോറ്റത്

from Cricket https://ift.tt/2Rm3bnI

Post a Comment

0 Comments