ഇസ്‌ലാമാബാദ്∙ ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡിൽനിന്ന് (ബിസിസിഐ) ഇന്ത്യൻ നായകൻ വിരാട് കോലിക്കു ലഭിക്കുന്ന പിന്തുണയ്ക്കു സമാനമായ പിന്തുണ കിട്ടിയാൽ കോലിയേക്കാൾ മികച്ചവരായി മാറാൻ സാധ്യതയുള്ള താരങ്ങൾ പാക്കിസ്ഥാനിലുണ്ടെന്ന് മുൻ പാക്ക് ഓൾറൗണ്ടർ അബ്ദുൽ റസാഖ്. പാക്കിസ്ഥാനിലെ ക്രിക്കറ്റ് സംവിധാനം
from Cricket https://ift.tt/37ozat3
0 Comments