സ്മിത്തിനെ കൂവിയ ആരാധകർക്ക് ശാസന; കോലിയുടെ ‘വളർച്ച’യ്ക്ക് അവാർഡ്!

മുംബൈ∙ മാന്യൻമാരുടെ കളിയായി അറിയപ്പെടുന്ന ക്രിക്കറ്റിൽ മാന്യമായ പെരുമാറ്റത്തിന് പ്രോത്സാഹനമായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) നൽകുന്ന ‘സ്പിരിറ്റ് ഓഫ് ക്രിക്കറ്റ്’ പുരസ്കാരം ഇക്കുറി ഇന്ത്യൻ നായകൻ വിരാട് കോലിക്ക്. മാതൃകാപരമായ ഒട്ടേറെ നിമിഷങ്ങൾ പോയവർഷം ക്രിക്കറ്റിന് സമ്മാനിച്ച കോലിക്ക്,

from Cricket https://ift.tt/2QXXKuJ

Post a Comment

0 Comments