മുംബൈ∙ വിക്കറ്റ് കീപ്പർമാരുടെ നിരയിൽ ഇന്ത്യയ്ക്ക് സ്വന്തമായൊരു മേൽവിലാസം സമ്മാനിച്ച മഹേന്ദ്രസിങ് ധോണിയുടെ പിൻഗാമിയായി ഇന്ത്യൻ വിക്കറ്റ് കീപ്പറിന്റെ ഗ്ലൗ അണിയാൻ പോകുന്ന താരം ആരാണ്? ഇപ്പോഴത്തെ സാഹചര്യത്തിൽ ഋഷഭ് പന്ത് എന്നായിരിക്കും ഉത്തരം. ധോണി ടീമിൽനിന്നു വിട്ടുനിന്നതിനു ശേഷം മൂന്നു ട്വന്റി20
from Cricket https://ift.tt/35THBLe
0 Comments