മെൽബണ്‍∙ ന്യൂസീലൻഡിനെതിരായ ടെസ്റ്റ് ടീമിൽനിന്ന് ഒഴിവാക്കപ്പെടുമെന്ന ഭയം കാരണം എക്സ് റേ പരിശോധനകൾക്കു വിധേയമാകാതെ ഓസീസ് താരം ഡേവിഡ് വാർണർ. വലതു കയ്യിൽ പരുക്കേറ്റെങ്കിലും വാർണർ പരിശോധനകളിൽനിന്ന് ഒഴിവാകുകയായിരുന്നു. Sports, Cricket, Manorama Online
from Cricket https://ift.tt/2ZuDPGr
0 Comments