ഇസ്‍ലാമബാദ്∙ ഹിന്ദുമത വിശ്വാസിയായതിനാൽ പാക്കിസഥാന്‍ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ ടീമിൽ വിവേചനം നേരിട്ടെന്ന ശുഐബ് അക്തറിന്റെ പ്രസ്താവനയ്ക്കു പിന്നാലെ തുറന്നു പറച്ചിലുമായി കനേരിയ തന്നെ രംഗത്ത്. സ്വന്തം ജീവിതം നല്ല രീതിയിലല്ല ഇപ്പോൾ പോകുന്നതെന്നു പറഞ്ഞ ഡാനിഷ് കനേരിയ പാക്കിസ്ഥാൻ
from Cricket https://ift.tt/34Zz8pu
0 Comments