രാജ്യാന്തര ക്രിക്കറ്റിലെ ആദ്യ സ്വവർഗ ദമ്പതികൾക്ക് പെൺകുഞ്ഞ്; ഗ്രേസ് മേരി!

ക്രൈസ്റ്റ് ചർച്ച്∙ സ്വവർഗ വിവാഹത്തിലൂടെ രാജ്യാന്തര ക്രിക്കറ്റിൽ പുതുചരിത്രമെഴുതിയ ന്യൂസീലൻഡ് വനിതാ ക്രിക്കറ്റ് ടീം താരങ്ങളായ ആമി സാറ്റർത്‌വൈറ്റ് – ലീ തഹൂഹു ദമ്പതികൾക്ക് കുഞ്ഞുജനിച്ചു. ജനുവരി 13ന് ഇരുവർക്കും കുഞ്ഞു പിറന്നെങ്കിലും ഇന്നാണ് ഇക്കാര്യം പരസ്യമാക്കിയത്. ദമ്പതികളിലെ ലീ തഹൂഹുവാണ് കുഞ്ഞു

from Cricket https://ift.tt/2Ro6Akt

Post a Comment

0 Comments